സീതാറാം യെച്ചൂരി അയർലൻഡ് സന്ദർശിക്കുന്നു, ക്രാന്തിയുടെ മെയ്‌ദിന അനുസ്മരണത്തിൽ പങ്കെടുക്കും.

mayday2018 b4dfdഡബ്ലിൻ: ഇന്ത്യയിലെ മികച്ച പാർലമെന്റേറിയനും, വാഗ്മിയും, സി.പി.എം ജനറൽ സെക്രട്ടറിയുമായ ശ്രീ. സീതാറാം യെച്ചൂരി അയർലണ്ടിൽ എത്തുന്നു. അയർലണ്ടിലെ ഇടതുപക്ഷ കൂട്ടായ്മയായ 'ക്രാന്തി' യുടെ മെയ്ദിന അനുസ്മരണത്തിൽ അദ്ദേഹം പങ്കെടുക്കും.

2005 - ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി മികച്ച പാർലമെന്റേറിയൻ ആയി ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനകീയ വിഷയങ്ങൾ, കണക്കുകളും വസ്തുതകളും ഉയർത്തി യെച്ചൂരി രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ പൊതുസമൂഹം വളരെ...

കേരളഹൗസ് കായിക മത്സരമേളയുടെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി, ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ 27/4/18 വെള്ളിയാഴ്ച വരെ മാത്രം.

kayka mela 2 e7575അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികളുടെയും യുവതിയുവാക്കള്‍ക്കളുടെയും കായികമായ കഴിവുകള്‍ക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ കേരളാഹൗസും കോണ്‍ഫിഡന്‍റെ ട്രാവല്‍സും സുംയുക്തമായി സംഘടിപ്പിക്കുന്ന കേരളഹൗസ് കായികമത്സരമേളയുടെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി.

ഇന്‍ഷുറന്‍സ് മറ്റു...

"മലയാളം" സംഘടനയെ നയിക്കാൻ പുതിയ സാരഥികൾ

malayalam 4aeb6പന്ത്രണ്ടാം വർഷത്തേക്ക് ചുവട് വയ്ക്കുന്ന "മലയാളം" കലാ -സാംസ്കാരിക സംഘടനയെ 2018 -19 കാലയളവിൽ നയിക്കാനുള്ള കമ്മിറ്റി അംഗങ്ങളെ താലയിലെ സെന്റ് മാർട്ടിൻ ഡി പോറസ് സ്കൂൾ ഹാളിൽ ചേർന്ന പൊതുയോഗത്തിൽ വച്ചു തെരഞ്ഞെടുത്തു .പൊതുയോഗം സ്ഥാനം ഒഴിഞ്ഞ കഴിഞ്ഞ വർഷത്തെ കമ്മിറ്റി അംഗങ്ങളുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും നന്ദി അറിയിക്കുകയും ചെയ്തു.

മലയാള നാടിന്റെ സുഗന്ധം പ്രവാസികളായ ഐർലണ്ടിൽ ജീവിക്കുന്ന മലയാളികൾക്ക് അനുഭവവേദ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിതമായ ഈ...

അഞ്ചാമത് ഓൾ അയർലണ്ട് ക്വിസ് മത്സരം ആവേശോജ്വലമായി സമാപിച്ചു

malquiz2018 6cac5"മലയാളം" സംഘടനയുടെ അഞ്ചാമത് ഓൾ അയർലണ്ട് ക്വിസ് മത്സരം മുൻ വര്ഷങ്ങളിലേതിനേക്കാൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടു പേര് വീതം അടങ്ങുന്ന നാൽപതു ടീമുകളാണ് ജൂനിയർ ,സീനിയർ വിഭാഗങ്ങളിലായി തങ്ങളുടെ അറിവിന്റെയും പ്രതിഭയുടെയും മാറ്റുരച്ചു നോക്കാൻ എത്തിച്ചേർന്നത് .

ഏപ്രിൽ രണ്ടാം തീയതി തിങ്കളാഴ്ച താല ഫിർഹൌ സിലെ സൈ ന്റോളോജി ഓഡിറ്റോറിയത്തി ൽ സംഘടിപ്പിച്ച ക്വിസ് മത്സരം രാവിലെ 10 മണിക്ക് രെജിസ്ട്രേഷനോടുകൂടി ആരംഭിച്ചു . എഴുത്തുപരീക്ഷക്കും...

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ടിന്‌ നവനേതൃത്വം

WMC EC2018 d7452ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ബാലിമൺ സ്കൂൾ സ്പോർട്സ് ഹാളില്‍ ചേര്‍ന്ന വാർഷിക യോഗത്തില്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള സംഘടനയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കിംഗ് കുമാര്‍ വിജയരാജന്‍ (ചെയര്‍മാന്‍), ബിജോയ് ജോസഫ് (പ്രസിഡന്റ്), സജേഷ് സുദര്‍ശനന്‍ (സെക്രട്ടറി), ജോര്‍ഡി തോമസ് (ട്രഷറര്‍), ബിനോയ് ജോസ് (വൈസ് പ്രസിഡന്റ്), തോമസ് വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്), ജോമോന്‍ ജോസ് (വൈസ് ചെയര്‍മാന്‍)...

ഐറെസന്‍സ് '18 - 'ജനനാനന്തര ജീവിതം' ശ്രീ രവിചന്ദ്രൻ സി യുടെ പ്രഭാഷണം മേയ് 27-നു ഡബ്ലിനില്‍

essenseIreland 86dc3കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനും, സ്വതന്ത്ര ചിന്തകനും, 2017 ലെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സർക്കാരിന്റെ അവാർഡ്‌ ജേതാവുമായ സി. രവിചന്ദ്രൻ പ്രഭാഷണ പരമ്പരയുമായി യു കെ യും അയർലണ്ടും സന്ദർശിക്കുന്നു. മെയ് 14 മുതൽ 27 വരെയാണ് ഇംഗ്ലണ്ടിലെയും അയർലണ്ടിലെയും വിവിധ നഗരങ്ങളിൽ പ്രഭാഷണ പരമ്പര നടക്കുന്നത്.

വിശ്വാസവും അന്ധവിശ്വാസവും, യുക്തിയും യുക്തിരാഹിത്യവും, ശാസ്ത്രീയവും ശാസ്ത്ര വിരുദ്ധ ചിന്താഗതികളും യുക്തിഭദ്രമായി വിശകലനം ചെയ്യുന്നതിൽ...

ഓൾ അയർലണ്ട് വടംവലി മത്സരം ഡബ്ലിനിൽ

vadamvai 95b16സ്വോഡ്‌സ് മലയാളികളുടെ ആഭിമുഖ്യത്തിൽ മെയ് മാസം 12 ന് ഡബ്ലിനിൽ വൈകുന്നേരം അഞ്ചുമണിക്ക് ഒൾ അയർലന്റ് വടംവലി മത്സരം നടത്തപ്പെടുന്നു അയർലന്റിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി 15 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും എന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

7 അംഗങ്ങൾ അടങ്ങുന്ന ടീമുകൾ 600 കിലോ അടിസ്ഥാനത്തിലായിരിക്കും മത്സരം നടത്തപ്പെടുന്നത്, ഇതാദ്യമായാണ് അയർലണ്ടിൽ വടംവലിക്ക് മാത്രമായി ഒരു മത്സരം സംഘടിപ്പിക്കുന്നത്, രജിസ്ടാർഷൻ 70 യൂറോയും ഒന്നാം സമ്മാനം നേടുന്ന...

സാന്‍ട്രി മോര്‍ടോണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളഹൗസ് കായിക മത്സരമേളയുടെ ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ ആരംഭിച്ചു

k kayika mela 7f8c2അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികളുടെയും യുവതിയുവാക്കള്‍ക്കളുടെയും കായികമായ കഴിവുകള്‍ക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന കേരളഹൗസ് കായികമത്സരമേളയുടെ ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ ആരംഭിച്ചു.

നാലുവയസുള്ള കുട്ടികള്‍ മുതല്‍ എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ പറ്റിയ...

നോർത്ത്വുഡ്‌ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2018 : ഐറിഷ് ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ; ഷിജു മികച്ച താരം; സോജൻ മികച്ച ഗോളി.

NFC2018 A001 8ec30ഡബ്ലിൻ: സാൻട്രി Soccer Dome -ൽ കഴിഞ്ഞ ശനിയാഴ്ച (10 March) നടന്ന നോർത്ത്വുഡ്‌ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഐറിഷ് ബ്ലാസ്റ്റേഴ്‌സ് വൈറ്റ് ജേതാക്കളായി, ഡബ്ലിൻ യുണൈറ്റഡ് എഫ്.സി റണ്ണേഴ്‌സ് അപ്പ് കിരീടം നേടി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ട്രോഫി ഐറിഷ് ബ്ലാസ്റ്റേഴ്‌സ് താരം ഷിജു ഡിക്രൂസ് നേടിയപ്പോൾ , മികച്ച ഗോളിയ്ക്കുള്ള ട്രോഫി നേടിയത് വാട്ടർഫോർഡ് ടൈഗേഴ്‌സിലെ സോജൻ ആന്റണിയാണ്.


രാവിലെ 11:30 -ന് ഡബ്ലിൻ നോർത്ത് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗം (TD)...

കിഡ്സ്‌ഫെസ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ഡബ്ലിന്‍ : ഏപ്രില്‍ 6, 7  തീയതികളില്‍ ഗ്രിഫിത്ത് അവന്യു മരീനോയിലെ Scoil Mhurie National Boys School ല്‍ നടക്കുന്ന മൈന്‍ഡ് കിഡിസ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സബ് ജൂനിയര്‍ , ജൂനിയര്‍ ,സീനിയര്‍ തുടങ്ങി മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 
ഏപ്രില്‍ 6 നു   ഡാന്‍സ് വിഭാഗങ്ങളും  7   തീയതി ശനിയാഴ്ച മറ്റു മത്സരങ്ങളുമാണ് നടത്തപ്പെടുകമാര്‍ച്ച് 30  വരെ www.mindireland.org എന്ന വെബ്...