"മലയാളം" സംഘടിപ്പിച്ച സംവാദത്തിൽ യെസ് - നോ പക്ഷങ്ങൾ പരസ്പരം ഏറ്റുമുട്ടി

malayalamyesno3 c51a1ഈ മാസം 25 നു അയർലണ്ടിൽ നടക്കാനിരിക്കുന്ന അബോർഷൻ റെഫെറെൻഡത്തിനു മുന്നോടിയായി കലാ- സാംസ്കാരിക സംഘടനയായ "മലയാളം" ഞായറാഴ്ച ലൂക്കനിലുള്ള യൂറേഷ്യ ഹാളിൽ ഒരുക്കിയ സംവാദത്തിൽ ഇരുപക്ഷത്തിലും നിന്നും വാശിയേറിയ വാദങ്ങളും പ്രതിവാദങ്ങളും ഉയർന്നുവന്നു .

പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സംവാദം ഇരു പക്ഷത്തിലുമുള്ളവർക്കു പുതിയ തിരിച്ചറിവുകൾ നൽകാൻ സഹായകമായി. ഡബ്ലിന് വെസ്റ്റ് TD യും മുൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുമായ ഫ്രാൻസിസ് ഫിറ്റസ് ജെ...

ഞായറാഴ്ച "മലയാളം" ഒരുക്കുന്ന സംവാദത്തിൽ ഫ്രാൻസിസ് ഫിറ്റ്‌സ് ജറാൾഡ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്നു.

malayalamYesNo 543dcകലാ സംമ്സ്കാരിക സംഘടനായ "മലയാളം" ഈ മാസം25 നു നടക്കുന്ന. അബോർഷ നെ ക്കുറിച്ചുള്ള 8th amendment referendum ത്തിനു മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന സംവാദം .20 ആം തീയതി ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലുകാൻ fonthill റോഡിലുള്ള യൂറേഷ്യ ഹാളിൽ വച്ചു നടക്കും.

അയർലണ്ടിലെ മുൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ഡബ്ലിന് വെസ്റ്റ് Td യുമായ ഫ്രാൻസിസ് ഫിറ്സ്ഗരാൾഡ് സംവാദത്തിൽ സംബന്ധിച്ചു സംസാരിക്കും .ഫ്രാൻസിസ് ഫിറ്സ് ജരാൾഡിനെ കൂടാതെ Hughes Haward ( International...

എസ്സെൻസ് അയർലണ്ടിന്റെ രൂപീകരണ യോഗം മെയ് 19 ന് ലൂക്കനിൽ ;ഐറിസെൻസ്' 18 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി..

RavichandranDublin d0974ഡബ്ലിൻ: കേരളത്തിലെ പ്രശസ്തനായ ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ സി രവിചന്ദ്രന്റെ അയർലൻഡ് സന്ദർശന ത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി .ഐറിസെൻസ് '18 എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിൽ അദ്ദേഹം "ജനനാനന്തര ജീവിതം "എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണം നടത്തും .തുടർന്ന് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരവുമുണ്ട് .

മെയ് 27 ഞായറാഴ്ച താലയിലുള്ള പ്ലാസ ഹോട്ട ലിൽ വച്ച് വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടി പുതുതായി "എസ്സെൻസ് അയർലണ്ട് "...

അയർലണ്ടിൽ അബോർഷൻ നിയമവിധേയമാക്കണോ ? "മലയാളം" സംഘടിപ്പിക്കുന്ന സംവാദം മെയ് 20 ന് ലൂക്കനിൽ

malayalamYesNo 543dcഅയർലണ്ടിൽ ഒരർത്ഥത്തിൽ ഇപ്പോൾ ഉഷ്ണകാലമാണ് ..!!സംവാദങ്ങളുടെയും ആശയപ്രചാരണങ്ങളുടെയും കാലം ....ഈ മാസം 25 വെള്ളിയാഴ്ചയാണ് അയർലണ്ടിൽ അബോർഷൻ വിഷയത്തിലുള്ള റഫറണ്ടം നടക്കുന്നത് .ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഹിതമനുസരിച്ചു നിലവിലുള്ള നിയമം തുടരുകയോ , നിയമത്തിൽ മാറ്റം വരുത്തുകയോ ചെയ്യും .

കൃത്യം 3 വര്ഷം മുൻപ് 2015 മെയ് 22 നായിരുന്നു same sex marriage റഫറണ്ടം അയർലണ്ടിൽ നടന്നത്. അന്ന് "മലയാളം "സംഘടനാ ഒരുക്കിയ സംവാദത്തിന്റെ മാതൃകയിൽ തന്നെ വീണ്ടും ഒരിക്കൽ കൂടി...

ഭാരതത്തിലെ കുട്ടികള്‍ ഈ വര്‍ഷവും യൂറോപ്പില്‍ പന്ത് തട്ടാനിറങ്ങുന്നു; കേരളാഹൗസ് കിഡ്സ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 4 ന്

khkidsfootball 6e9dbജൂണ്‍ പതിനാറിന് നടക്കുന്ന കേരളാഹൗസ് കാര്‍ണിവലിനു മുന്നോടിയായി ജൂണ്‍ നാലിന് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ഫുട്ബോള്‍മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് ,അയര്‍ലണ്‍ണ്ടില്‍ ഫുട്ബോള്‍ പ്രതിഭകളെ തിരിച്ചറിയുകയും വളർത്തിക്കൊണ്ടു വരാനുള്ള പ്രോത്സാഹനം നല്‍കുകയും ചെയ്യുക എന്ന നല്ല ഉദ്ദേശത്തോടുകൂടി കേരളാഹൗസ് സം ഘ ടിപ്പിച്ചിരിക്കുന്ന രണ്ടാമത് കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റ് ജൂൺ മാസം നാലാംതീയതി ബാങ്ക് അവധി ദിവസം രാവിലെ ഒന്‍പതു മണി മുതൽ വാർഡ് ഇൻഡോർ...

സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബിന് നവ നേതൃത്വം

swordscc 97f1fഐറിഷ് ലീഗിൽ ഏഴാം വർഷത്തിലേക്കു കടക്കുന്ന സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബിന് നവ നേതൃത്വം.അടുത്തിടെ നടന്ന ജനറൽ ബോഡിയിൽ ശ്രീ ജോർജ് കണ്ണാടിക്കൽ ജോർജിനെ ക്ലബ്ബിന്റെ പ്രസിഡന്റ് ആയും ശ്രീ ഫിലിപ്പ് ജേക്കബിനെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു.ആൽവിൻ ഐസക്കിനെ ട്രഷറർ ആയും ശ്രീ മനോജ് ജേക്കബിനെ ടീം മാനേജർ ആയും ജനറൽ ബോഡി തിരഞ്ഞെടുത്തു.

ശ്രീ ഷിജു നായർ -അസ്സോസിയേറ്റ് സെക്രട്ടറി,ജിനു ജോർജ്-എക്സിക്യൂട്ടീവ് മെമ്പർ,ബിൽസൺ കുരുവിള-എക്സിക്യൂട്ടീവ് മെമ്പർ എന്നിവരെയും ,ടീം...

മെയ് ദിനത്തെ അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി ക്രാന്തി. സീതാറാം യെച്ചൂരി മുഖ്യാതിഥിയായി

kranthimayday2018 47e2fമനുഷ്യവിമോചനത്തിന്റെ മഹാപ്രവാചകനായ കാറൽ മാർക്സിന്റെ ഇരുന്നൂറാം ജന്മദിനത്തലേന്നു സ: സീതാറാം യച്ചൂരിയുടെയും അയർലണ്ടിലെ പ്രമുഖ ഇടതുപക്ഷ നേതാക്കളുടെയും കലാകാരന്മാരുടെയും സാന്നിധ്യത്തിൽ ക്രാന്തിയുടെ മെയ്ദിനാഘോഷച്ചടങ്ങു നടന്നു. ഡബ്ലിൻ സ്റ്റിൽഓർഗനിലെ ടാൽബോട്ട് ഹോട്ടലിൽ മെയ് നാല് വൈകുന്നേരം 6.30നാണ് ക്രാന്തിയുടെ പ്രൗഢഗംഭീരമായ മെയ് ദിനാഘോഷം നടന്നത്.

ബിജു ജോർജിന്റെയും പ്രിൻസ് ജോസഫിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ ശിങ്കാരിമേളം ചടങ്ങിന്റെ തുടക്കത്തിൽ...

സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനം മെയ് 16 ന് ഓക്‌സ്‌ഫോഡിൽ.

shoxfordRC e85f6ശാസ്ത്രത്തെയും,ശാസ്ത്രലോകത്തെ വികാസപരിണാമങ്ങളെയും ആധികാരികവും ലളിതവുമായി നവ മാധ്യമങ്ങളിലൂടെയും മറ്റു ദൃശ്യമാധ്യമങ്ങളിലൂടെയും മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുന്ന കേരള ഗവണ്മെന്റിന്റെ ഈ വർഷത്തെ ശാസ്ത്ര സാഹിത്യ അവാർഡ് ജേതാവ് ശ്രീ രവിചന്ദ്രൻ സി; esSense UK യുടെ സഹകരണത്തോടു കൂടി ചേതന UK നടത്തുന്ന സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുന്നു.

ഈ വരുന്ന മെയ് 16 ബുധനാഴ്ച്ച വൈകിട്ട് 5.30 മുതൽ 9 വരെ ഓക്‌സ്‌ഫോർഡിലെ നോർത്ത് വേ ഇവാൻജെലിക്കൽ ചർച്...

ക്രാന്തിയുടെ മെയ് ദിന അനുസ്മരണത്തിനായി യെച്ചൂരി അയർലണ്ടിൽ എത്തുന്നു.ഐറിഷ് കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ പരിപാടികൾ സമ്മേളനത്തിനു മാറ്റുകൂട്ടും

kranthimayday cf945ക്രാന്തി സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെയ്‌ദിന അനുസ്മരണത്തിനു മുഖ്യ പ്രഭാഷകൻ ആയി സി പി എം അഖിലേന്ത്യാ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി എത്തുന്നു. 'ആഗോളതലത്തിൽ ഉയർന്നു വരുന്ന വംശീയതയിൽ അധിഷ്‌ഠതമായ ദേശീയതയുടെ കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തിൽ സഖാവ് യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും. ആദ്യമായിട്ട് അയർലണ്ടിൽ സീതാറാം യെച്ചൂരി എത്തുന്നത്. ഫാസിസ്റ്റ് വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഇന്ത്യയിലെ സി പി എമ്മിനെ നയിക്കാൻ...

സീതാറാം യെച്ചൂരി അയർലൻഡ് സന്ദർശിക്കുന്നു, ക്രാന്തിയുടെ മെയ്‌ദിന അനുസ്മരണത്തിൽ പങ്കെടുക്കും.

mayday2018 b4dfdഡബ്ലിൻ: ഇന്ത്യയിലെ മികച്ച പാർലമെന്റേറിയനും, വാഗ്മിയും, സി.പി.എം ജനറൽ സെക്രട്ടറിയുമായ ശ്രീ. സീതാറാം യെച്ചൂരി അയർലണ്ടിൽ എത്തുന്നു. അയർലണ്ടിലെ ഇടതുപക്ഷ കൂട്ടായ്മയായ 'ക്രാന്തി' യുടെ മെയ്ദിന അനുസ്മരണത്തിൽ അദ്ദേഹം പങ്കെടുക്കും.

2005 - ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി മികച്ച പാർലമെന്റേറിയൻ ആയി ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനകീയ വിഷയങ്ങൾ, കണക്കുകളും വസ്തുതകളും ഉയർത്തി യെച്ചൂരി രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ പൊതുസമൂഹം വളരെ...