ഡബ്ലിന്‍ മലയാളിയുടെ പിതാവ് നിര്യാതനായി

george 3bf37

നിലമ്പൂര്‍ പൂക്കോട്ടുമ്പാടം മൂലേക്കുടിയില്‍ എം.ജെ ജോര്‍ജ്ജ് റിട്ട.അധ്യാപകന്‍ (71) നിര്യാതനായി. ജോബിന്‍ (അധ്യാപകന്‍, നിലമ്പൂര്‍), സോബിന്‍ (ബ്യൂമോണ്ട് ഹോസ്പിറ്റല്‍, ഡബ്ലിന്‍), സിബിന്‍ (കുവൈത്ത്) എന്നിവര്‍ മക്കളും, മഞ്ചു (ചൂണ്ടല്‍) , ബിജോയ് പുല്ലുകാലായില്‍ (കുറവിലങ്ങാട്), വിനീഷ് പനച്ചിക്കല്‍ (പുല്ലുവഴി) എന്നിവര്‍ മരുമക്കളുമാണ്‌. സംസ്കാരം പിന്നീട്.
 
വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസ് പ്രസിഡന്റ് ബിജോയ് ജോസഫിന്റെ ഭാര്യാ പിതാവിന്റെ മരണത്തിൽ എക്സിക്യൂട്ടീവ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.