ഒ.ഐ.സി.സി അയർലൻഡ് യൂണിറ്റ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

oicc 8e2a8

ഡബ്ലിൻ∙ ഒഐസിസി അയർലൻഡ് പ്രവർത്തനവിപുലീകരണത്തിന്റെ ഭാഗമായി യൂണിറ്റ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതായി പ്രസിഡന്റ് എം. എം. ലിങ്ക് വിൻസ്റ്റാർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കപറമ്പിൽ എന്നിവർ അറിയിച്ചു.

വൈസ് പ്രസിഡന്റ് ജോർജുകുട്ടി വാട്ടർഫോഡ്, പ്രസിഡന്റുമാരായി ബാബു ജോസഫ് (ഡബ്ലിൻ കൗണ്ടി), റെജി മാത്യു കൊട്ടാരത്തിൽ (താല), വിൻസന്റ് നിരപ്പേൽ , എബ്രാഹം (ബ്ലാക്ക്റോക്ക്), റയൻ ജോസ് (സെന്റ് ജയിംസ്) സുബിൻ ഫിലിപ്പ് (ബ്യൂമൗണ്ട്), ജിജോ ജർലിൻ (റാത്ത് മൈൻസ്), പ്രശാന്ത് മാത്യു (ബ്ലാൻജസ്റ്റൗൺ), ഫ്രാൻസിസ് (ഇടൻഡറി), ലിജോ ജോസഫ് (കോർക്ക്), സിബി ജോണി (ലിമറിക്ക്), പ്രേം രാജ് മുണ്ടാടൻ (അത്തലോൺ), ജിംസൺ ജയിംസ് (സ്ലൈഗോ), കോശി മാത്യു (വെക്സ് ഫോർഡ്), ജോബോയ് കുര്യാക്കോസ് (ടിപ്പററി), വിവേക് ബാലകൃഷ്ണൻ (മേയോ), ഫ്രാൻസിസ് ജോസഫ് (ട്രെഷറർ), അനീഷ് പാപ്പച്ചൻ (കലാവിഭാഗം, കൺവീനർ) ഡോണി തോമസ്, ജിയോ സ്വോഡ്സ് (കലാവിഭാഗം ജോയിന്റ് കൺവീനർമാർ), മനു ജോസഫ് (ലിമറിക് സെക്രട്ടറി), ജോമോൻ കാവുങ്കൽ (കമ്മിറ്റി അംഗം), ബിപിൻ ജോസഫ് (Neenagh).

ഒഐസിസി അയർലൻഡിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുവാനും, ഭാരവാഹികളാകുവാനും താൽപര്യമുള്ളവർക്കു നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
085 166 7794, 083 191 9038, 089 956 6465, 087 056 6531.