'സ്റ്റാർ വാർസ് 2018' അണിയറ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

starwars2018 9578a

രമേഷ് പിഷാരടി ,ധർമജൻ ബോൾഗാട്ടി ,രചന നാരായണൻകുട്ടി , ജ്യോത്സ്ന എന്നിവർക്കൊപ്പം മലയാള സിനിമ ടിവി രംഗത്തെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന 'സ്റ്റാർ വാർസ് 2018' ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ 14 ആം തീയതി വൈകുന്നേരം 6- മണിക്ക് ദ്രോഹഡയിലെ ടോമിലെടി തീയറ്ററിലും,
സെപ്റ്റംബർ 15 ആം തീയതി 6 മണിക്ക് താലയിലെ ചർച്ച് ഓഫ് സയന്റോളജിയിലും
സെപ്റ്റംബർ 16 ആം തീയതി ആറുമണിക്ക് കോർക്കിലെ ക്ലയ്റ്റൻ ഹോട്ടലിലും ആണ് 'സ്റ്റാർ വാർസ് 2018' അരങ്ങേറുക.

'സ്റ്റാർ വാർസ് 2018'- ന്റെ ഔദ്യോഗിക സ്പോൺസേഴ്സ് ഏവർക്കും സുപരിചിതരായ Royal caterers & Floratech trading LTD (Vishwas foods and Double horse) ആണ്‌.

ടിക്കറ്റ് ആവശ്യമുള്ളവർ സംഘാടകരുമായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

ഡ്രോഹഡ 0876846012,0870557783
താല 0862183824,0876369380
കോർക്ക് 0877731879,0899566197