കേരളാഹൗസ് മെഗാ കാർണിവൽ കമ്മറ്റി നിലവില്‍വന്നു, പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

carnival 2018 ca2f0


ജൂൺ പതിനാറ് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്ണിവലിന്റെയും കാര്‍ണിവലിനോട് സംബദ്ധിച്ചു ജൂണ്‍ 2 ശനിയാഴ്ച നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ജൂണ്‍ 4 തിങ്കളാഴ്ച നടക്കുന്ന കിഡ്സ്‌ ഫുട്ബോള്‍ എന്നിവക്കുവെണ്ടി ഒരുക്കങ്ങൾ ആരംഭിച്ചു.

വിനോദ് ഓസ്‌കാര്‍ , ഉദയ് നൂറനാട് എന്നി കാര്‍ണിവല്‍ കോഓര്‍ഡിനേറ്റേറുമാരുടെ നേതൃത്വത്തില്‍ കാർണിവൽ കമ്മിറ്റി രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ സബ് കമ്മിറ്റികള്‍

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: മഹേഷ് പിറവം, കിസാന്‍ തോമസ്, വിനോദ് ഓസ്‌കാര്‍ ,ബിജു പള്ളിക്കര, ടോബി, പോള്‍
കിഡ്സ്‌ ഫുട്ബോള്‍: പവല്‍ സ്വോര്‍ഡ്സ്, ബൈജു താല, മെല്‍ബിന്‍ പോള്‍ , ഉദയ് നൂറനാട്, ബിനില ജിജോ,

വടം വലി: ബെന്നി ക്രംലിന്‍,ടിജോ ഫിബ്‌സ്ബറോ, സിജോ കാച്ചപള്ളി, ടോം അഗസ്റ്റിന്‍

പെനാല്‍റ്റി ഷൂട്ടൗട്ട്ബൈ: ജു താല, വിനോദ് ഓസ്‌കാര്‍,,പവൽ, സനൂപ്

കലാപരിപാടികൾ/പ്രൈസ് ഡിസ്ട്രിബ്യൂഷന്‍: ഉദയ് നൂറനാട്, സെന്‍ ബേബി , ബിനില ജിജോ, മെല്‍ബിന്‍ പോള്‍, റോയി കുഞ്ചിലക്കാട്ട്

ഫുഡ് ഫെസ്റ്റിവല്‍: സെന്‍ ബേബി, ജേക്കബ്‌ ജോൺ, മെല്‍ബിന്‍ പോള്‍

ചാമ്പ്യന്‍ ബൗളര്‍ മത്സരം: വിനോദ് ഓസ്‌കാര്‍, മഹേഷ് പിറവം, സനൂപ്, ടോം അഗസ്റ്റിന്‍,

റേപ്ടയില്‍ ഷോ/കിഡ്സ്‌ കോര്‍ണര്‍: ജോണ്‍ കൊറ്റം, ഷിബു ലൂക്കന്‍, പവൽ,ബിനില ജിജോ

ഗതാഗതം/പാര്‍ക്കിംഗ്: ജസ്റ്റിന്‍ ചാക്കോ, ജേക്കബ്‌ ജോൺ, ജോണ്‍ കൊറ്റം, അനില്‍ സെല്‍ബ്രിഡ്ജ്

ബൌന്‍സിംഗ് കാസില്‍ ,ഫേസ് പെയിന്റ്റിംഗ് ,മൈലാഞ്ചി: ജസ്റ്റിന്‍ ചാക്കോ, ഷിബു ലൂക്കന്‍, സിജോ കാച്ചപള്ളി.,സുജ

ചെസ്സ്‌ മത്സരം/ഗെയിം സോണ്‍: സെന്‍ ബേബി, ബിനു ഡാനിയേല്‍

ഫാമിലി ഗെയിംസ്/ ഗെയിം സോണ്‍: പവൽ,ബിനില ജിജോ, ഉദയ് നൂറനാട്, സിജോ കാച്ചപള്ളി. ബിനു ഡാനിയേല്‍

പരസ്യം /പബ്ലിസിറ്റി : റോയി കുഞ്ചിലക്കാട്ട് ,ജസ്റ്റിന്‍ ചാക്കോ,

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റോയ് -0892319427,
വിനോദ് – 0871320706,
ഉദയ്- 0863527577,
സെന്‍ - 0879132248
ജസ്റ്റിന്‍-0872671587,
മെല്‍ബിന്‍-0876823893