വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ടിന്‌ നവനേതൃത്വം

WMC EC2018 d7452

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ബാലിമൺ സ്കൂൾ സ്പോർട്സ് ഹാളില്‍ ചേര്‍ന്ന വാർഷിക യോഗത്തില്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള സംഘടനയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കിംഗ് കുമാര്‍ വിജയരാജന്‍ (ചെയര്‍മാന്‍), ബിജോയ് ജോസഫ് (പ്രസിഡന്റ്), സജേഷ് സുദര്‍ശനന്‍ (സെക്രട്ടറി), ജോര്‍ഡി തോമസ് (ട്രഷറര്‍), ബിനോയ് ജോസ് (വൈസ് പ്രസിഡന്റ്), തോമസ് വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്), ജോമോന്‍ ജോസ് (വൈസ് ചെയര്‍മാന്‍), ബാബു ജോസഫ് (വൈസ് ചെയര്‍മാന്‍), സില്‍‌വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി), ശ്രീകുമാര്‍ നാരായണന്‍ (ലൈബ്രേറിയന്‍), സെറിന്‍ ഫിലിപ്പ് (നൃത്താഞ്ജലി കോര്‍ഡിനേറ്റര്‍), അഡ്വ.തോമസ് ആന്റണി (ലീഗല്‍ അഡ്വൈസര്‍)

അനിത്ത് ചാക്കോ, അശ്വതി പ്ലാക്കല്‍, ഷാജി അഗസ്റ്റിന്‍, സാബു കല്ലിങ്കല്‍, സാം ചെറിയാന്‍, സാജന്‍ വര്‍ഗ്ഗീസ്, ബിനോ ജോസ്, ജോണ്‍ ചാക്കോ, ടിജോ മാത്യു, ബിനില്‍ വിജയന്‍, റോഷന്‍ റെജി വര്‍ഗ്ഗീസ്, അന്‍സാര്‍ മജീദ്, ടോംസി ഫിലിപ്പ് എന്നിവരെ എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.