കേരളഹൗസ് കായിക മത്സരമേള ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച സാന്‍ട്രി മോര്‍ടോണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

Morton stadium e93d2
അയര്‍ലണ്ടില്‍ ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കുട്ടികള്‍ക്കും മുതുര്‍ന്നവര്‍ക്കും കേരളഹൗസ് കായിക മത്സരമേള ഒരുക്കുന്നു. ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തിലാണ് മത്സരമേള അരങ്ങേറുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതുര്‍ന്നവര്‍ക്കും പ്രത്യേകo പ്രത്യേകo മത്സരങ്ങളുണ്ടായിരിക്കും. മത്സരത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കുന്നതാണ്.

കേരളഹൗസ് ഒരുക്കുന്ന ഈ കായിക മത്സരമേള തിര്‍ച്ചയായും അയര്‍ലണ്ടിലെ ഇന്ത്യന്‍ സമുഹത്തിന് പുതിയൊരു അനുഭമായിരിക്കും.
കുടുതല്‍ വിവരങ്ങള്‍ക്ക്
Paval – 0872168440
Melbin Paul-0876823893
Baiju -0892288487
Mathews -0877943621
Morton stadium 5pg e8fbc