AdBanner1

confident travel 4f992

AdBanner2

clevermoney ad d4655

AdBanner3

spicebazar ad cfcad

ഡബ്ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 14 -ന്

ഡബ്ലിൻ : വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്‌സ് ബാഡ്മിന്റൺ ക്ലബും ചേർന്ന് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു. രണ്ടാമത് ഡബ്ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങൾ ഒക്ടോബർ 14 , ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് നടക്കുക.

ലീഗ് , ലെഷർ വിഭാഗങ്ങളിൽ ഡബിൾ‍സ്‌, മിക്സഡ് ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം. ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസുമാണ് സമ്മാനം.

കൂടുതൽ വിവരങ്ങൾക്കും റെജിസ്‌ട്രേഷനും ബന്ധപെടുക :
കിഷോർ ജോർജ് (0899671675) ,
സാബു ഏലിയാസ്(0899562000) ,
സജി ജേക്കബ് ,(0876286281)

wmcchallengerscup2017 13216