ഓണവും സ്‌നേഹവും ഇടകലർന്ന വീഡിയോ മ്യൂസിക്കൽ ആൽബം "പാരിജാതം " പുറത്തിറങ്ങി.

PARIJATHAM ALBAM POSTER Small c4fe6

ഓണത്തുബികൾ ഊഞ്ഞാലിൽ പാറിനടക്കുന്ന ഒത്തൊരുമയുടെ ഈ ഉത്സവകാലത്തു അയർലണ്ടിൽ ചിത്രികരിച്ച സംഗീത നൃത്ത ആൽബം "പാരിജാതം " റിലീസ് ചെയ്തു .പ്രവാസി മലയാളികളുടെ ഇടയിൽ നൃത്ത രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും കഴിഞ്ഞ 4 വർഷം തുടർച്ചയായി കേളി ഇന്റർനാഷണൽ കലാമേളയിൽ കലാതിലക പട്ടം അയർലണ്ടിലേക്ക് എത്തിച്ച സപ്തയും സംഘവും ചേർന്നാണ് ആണ് പാരിജാതത്തിന് മിഴിവേകിയിരിക്കുന്നത് .

സംഗീതം :ബെന്നി ചെമ്മനം ,സംഗീതം-എഡിറ്റിംഗ് :ശ്യാം ഇസാദ് ,ആലാപനം :ഷീബ ഷാറ്റ്‌സ്,ശ്യാം ഇസാദ് ,നൃത്ത സംവിധാനം : സപ്‌ത രാമൻ നബൂതിരി,വസ്ത്രലങ്കാരം-ചമയം :ബിന്ദു രാമൻ , ക്യാമറ ഫേബ പോൾ , നിർമ്മാണം: ഫ്രാങ്കോ ജെ വാളൂക്കാരൻ , സംവിധാനം : പ്രിൻസ് ജോസഫ് അങ്കമാലി .

സ്‌ക്രീനിൽ : ടീം 1 - സപ്‌ത രാമൻ നബൂതിരി ,മാളവിക അരുൺ ,ഗൗരി പ്രദീപ് നബൂതിരി,ഗായത്രി വിനോദ് ,തേജാ റോസ് ടിജോ . ടീം 2 -ശിഖ ഷൈബു ,ജെന്നിഫർ ജിപ്സൺ ,ലിയ ബിജു ,നേഹാ ഷാറ്റ്സ്,ദിയ പ്രിൻസ് എന്നിവരും പങ്ക്കെടുത്തിരിക്കുന്നു .

വീഡിയോ ലിങ്കുകൾ താഴെ:


 
https://www.facebook.com/ivisionireland/videos/1951444155143572/