AdBanner1

confident travel 4f992

AdBanner2

clevermoney ad d4655

AdBanner3

spicebazar ad cfcad

സത്ഗമയ സാഹിത്യ ശിബിരം ഡിസംബർ 17 ന്.

IMG 20171201 WA0013 c1594ഡബ്ലിൻ: മലയാള ഭാഷയുടെ മഹത്വം മനസ്സിലാക്കാൻ അയർലണ്ടിൽ സത്ഗമയ കുട്ടികൾക്കായി സാഹിത്യ ശിബിരം സംഘടിപ്പിക്കുന്നു. ഡൽഹിയിലെ മലയാള ഭാഷ പഠന കേന്ദ്രത്തിന്റെ ശില്പി എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ ഡോ: എഴുമറ്റൂർ രാജരാജ വർമ്മയുടെ നേതൃത്വത്തിൽ ഡിസംബർ 17 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2 മുതൽ 6 വരെ ഡബ്ലിൻ ക്ളോണിയിലുള്ള റോയൽ മീത്ത് പിച്ച് & പുട്ട് ക്ലബ്ബിൽ വച്ച് സാഹിത്യ ശിബിരം നടത്തപ്പെടും.

മാതൃഭാഷാ പഠനം - എന്തിന്,എന്ത്,എങ്ങിനെ എന്ന വിഷയത്തിൽ...

ഡബ്ള്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 30-ന്

wmcxmas2017 Custom 94034ഡബ്ലിൻ: വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 30-ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9).

ഉച്ചയ്ക്ക് ശേഷം 4-മണിക്ക് ആരംഭിക്കുന്ന ടാലെന്റ്റ്‌ ഷോയിൽ സംഘനൃത്തങ്ങൾ, ഹാസ്യ സ്കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു. ഡബ്ല്യൂ.എം.സി കലാതിലകം പുരസ്കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം 2017'...

ഡബ്ല്യൂ.എം.സി സോഷ്യൽ റെസ്പോണ്സിബിലിറ്റി അവാർഡ് ഫാ. ജോർജ് തങ്കച്ചന്, അവാർഡ് ദാനചടങ്ങ് ഡിസംബർ 30 -ന്

WMC SRA2017 small 94aa5ഡബ്ലിൻ: വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ ഈ വർഷത്തെ Social Responsibility Award -നായി മെറിൻ ജോർജ്ജ് ഫൌണ്ടേഷൻ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോർജ് തങ്കച്ചനെ തിരഞ്ഞെടുത്തു . അവാർഡ് ദാനം 2017 ഡിസംബർ 30 , ശനിയാഴ്ച , വൈകിട്ട് 6 മണിക്ക് ഡബ്ള്യ.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.

2009 -ൽ സ്ഥാപിതമായ മെറിൻ ജോർജ്ജ് ഫൌണ്ടേഷന് , കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണനേയും...

'നൃത്താഞ്ജലി & കലോത്സവം 2017' - പ്രസംഗം ,കത്തെഴുത്ത് വിഷയങ്ങൾ പ്രഖ്യാപിച്ചു; രജിസ്ട്രേഷൻ 23 - വരെ .

Nrithanjali items Final b7b08ഡബ്ലിൻ: നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു.

ജൂനിയർ വിഭാഗം പ്രസംഗം (ഇംഗ്ലീഷ് & മലയാളം ) :
വിഷയം :"പരിസ്ഥിതി സംരക്ഷണം / Environmental Conservation'.

സീനിയർ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ് & മലയാളം ).
വിഷയം : "ബ്രെക്സിറ്റ് / Brexit"

സീനിയർ വിഭാഗം കത്തെഴുത്ത് (മലയാളം),
നിബന്ധകൾ...

ശരവണന് ഐറിഷ് മലയാളികളുടെ ആദരാഞ്ജലികള്‍

saravanan news photo ii 70fa8ഡബ്ലിന്‍ ലുക്കനിലെ താമസക്കാരനായിരുന്ന നിര്യാതനായ ശ്രി ശരവണന് ഐറിഷ് മലയാളികളുടെ ആദരാഞ്ജലികള്‍ ,ഇന്നലെ നിര്യാതനായ ശരവണന്റെ സംസ്കാര ചടങ്ങുകള്‍ ഡബ്ലിനില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടത്താന്‍ കുടുംബാങ്ങങ്ങളും അടുത്ത സുഹൃത്തക്കളും തീരുമാനമെടുത്തു ,നാട്ടില്‍ നിന്നുള്ള ശരവണന്റെ സഹോദരങ്ങള്‍ എത്താനുള്ള താമസം കണക്കിലെടുത്താണ് സംസ്ക്കാര ചടങ്ങുകളുടെ കൃത്യമായ തീയതി നിശ്ചയിക്കാന്‍ കഴിയാത്തത് .

അയരലണ്ടില്‍ എങ്ങും സ്നേഹബന്ധമുള്ള ശരവണന്റെ സംസ്കാര...

1000 യൂറോയുടെ ക്യാഷ് പ്രൈസുകൾ ;ഡബ്ള്യു.എം.സി ചലഞ്ചേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റ് റെജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

wmcchallengers 3bc46ഡബ്ലിൻ: ഇതാദ്യമായി 1000-ത്തോളം യൂറോയുടെ ക്യാഷ് പ്രൈസുകൾ പ്രഖ്യാപിച്ച് , രണ്ടാമത് ഡബ്ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് റെജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷം 700 -ഓളം യൂറോയുടെ ക്യാഷ് പ്രൈസുകളാണ് ചാമ്പ്യന്മാർക്ക് വിതരണം ചെയ്തത്.

മത്സരങ്ങൾ ഒക്ടോബർ 14 , ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് നടക്കുക. ലീഗ് , ലെഷർ വിഭാഗങ്ങളിൽ ഡബിൾ‍സ്‌, മിക്സഡ് ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം. നാല് വിഭാഗങ്ങളിലായി അയർലണ്ടിലെ പ്രമുഖ...

'നൃത്താഞ്ജലി & കലോത്സവം 2017'- ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു; ശാസ്ട്രീയ സംഗീതം പുതിയ ഇനം

nkregistration2017 13dc7ഡബ്ലിൻ: നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.

മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൌകര്യവും...

വിദ്യാരംഭത്തോടനുബന്ധിച്ചു ഐർലണ്ടിൽ ആദ്യമായി മലയാളി വിദ്യാർത്ഥികളുടെ ചിത്രകലാ പ്രദർശനം നാളെ ലൂക്കനിൽ

malayalam 2 772f1അയർലണ്ടിൽ ആദ്യമായി നടത്തപ്പെടുന്ന മലയാളി വിദ്യാർത്ഥികളുടെ ചിത്രകലാ പ്രദർശനം നാളെ ശനിയാഴ്ച ലൂക്കൻ പാമേഴ്സ്‌ടൗണിലുള്ള സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ച് 2 മണിക്ക് ആരംഭിക്കും.കലാ സാംസ്‌കാരിക സംഘടനയായ "മലയാളം" ആണ് ഈ വർഷം വിജയദശമി ദിനത്തിൽ വിദ്യാരംഭത്തോടനുബന്ധിച്ചു കുട്ടികൾക്കുള്ള ചിത്രകലാ പ്രദർശനവും ഒരുക്കുന്നത് .

കുട്ടികൾ അവർ വരച്ച ചിത്രങ്ങൾ ഫ്രെയിം ചെയ്തു കൊണ്ടുവരണം . പെൻസിൽ ഡ്രോ യിങ് , വാട്ടർ കളർ, ഓയിൽ പെയിന്റിംഗ് തുടങ്ങി ഏതു തരത്തിൽ പെ ട്ട...

ഡബ്ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 14 -ന്

wmcchallengerscup2017 13216ഡബ്ലിൻ : വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്‌സ് ബാഡ്മിന്റൺ ക്ലബും ചേർന്ന് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു. രണ്ടാമത് ഡബ്ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങൾ ഒക്ടോബർ 14 , ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് നടക്കുക.

ലീഗ് , ലെഷർ വിഭാഗങ്ങളിൽ ഡബിൾ‍സ്‌, മിക്സഡ് ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം. ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസുമാണ് സമ്മാനം.

കൂടുതൽ വിവരങ്ങൾക്കും റെജിസ്‌ട്രേഷനും ബന്ധപെടുക...

ഡബ്ല്യൂ.എം.സി 'നൃത്താഞ്ജലി & കലോത്സവം' നവംബർ 3,4 തീയതികളിൽ; ഒരുക്കങ്ങൾ ആരംഭിച്ചു

wmc nk2017 bad50ഡബ്ലിൻ: വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം'-ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു . കേരളത്തിലെ സ്കൂൾ യുവജനോത്സവ മാതൃകയിൽ നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) നടത്തപെടുന്ന കലാ മാമാങ്കത്തിൽ അയർലൻഡിന് പുറത്തുള്ള മത്സരാർത്ഥികൾക്കും പങ്കെടുക്കാൻ അവസരം ഉണ്ട്.

മത്സരങ്ങൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്...