മാരുതിയുടെ ന്യൂ ജന്‍ മോഡല്‍ 'ആള്‍ട്ടോ കെ10' പുറത്തിറങ്ങി
- ചൊവ്വ, 04 നവംബർ 2014

സെലേറിയയുടെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനുമായാണ് ആള്‍ട്ടോ കെ10 എത്തുന്നത് എന്നതും ശ്രദ്ദേയമാണ്. പുതിയതായി രൂപകല്പന ചെയ്ത ഡ്വുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡാണ് ആള്‍ട്ടോ കെ10 ഉള്ളത്.
അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍...
തുടർന്നു വായിയ്ക്കുക... Add new comment
മാരുതി സുസുക്കി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു -
- ബുധൻ, 01 ഒക്ടോബർ 2014

ബാറ്ററിയുമായി ഘടിപ്പിക്കുന്ന വയറിംഗ് ഹാര്‍ണസ് റൂട്ടറില്‍ ഉണ്ടായേക്കാവുന്ന പിഴവ് പരിഹരിക്കാനാണ് കമ്പനിയുടെ നീക്കം. മൂന്ന് മോഡലുകളുടെയും ഡീസല്‍ കാറുകള്‍ മാത്രമാണ് തിരിച്ചുവിളിക്കുന്നത്.
തിരിച്ചുവിളിക്കുന്ന കാറുകളില്‍ 55,938 എണ്ണം ഡിസയറും...
test
- വെള്ളി, 15 ആഗസ്റ്റ് 2014
sfxModelPicasa->getAlbumInfos(1)
#1 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/controller.php(527):
sfxModel->getItem(Array, 1, Object(stdClass))
#2...
ആകാശത്ത് ഡ്രോണ്‍, ഭൂമിയില്‍ ഡ്രൈവറില്ലാ എ ടി വി
- ബുധൻ, 23 ജൂലായ് 2014

എറ്റിയോസിന്റെ പുതിയ ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട
- ചൊവ്വ, 22 ജൂലായ് 2014

ടൊയോട്ടയുടെ സാമ്പത്തികസേവന വിഭാഗമായ ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസസ് മുഖേന എറ്റിയോസ് എക്സ്ക്ലുസീവ് ഉപഭോക്താക്കള്‍ക്ക്...
ടൊയോട്ട ഇന്ത്യയില്‍ നിന്ന് 1000 ആള്‍ട്ടിസ് കാറുകള്‍ തിരിച്ച് വിളിക്കും
- ബുധൻ, 29 മെയ് 2013
നിസ്സാന്‍ 11 ശതമാനം വളര്‍ച്ച
- ശനി, 06 ഏപ്രിൽ 2013

നിസ്സാന്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍...
ലംബോര്‍ഗിനി യുറസ് 2016ല്‍
- ഞായർ, 24 മാർച്ച് 2013

പമ്പുകളില്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കാന്‍ പദ്ധതി
- ബുധൻ, 27 ഫെബ്രുവരി 2013

ന്യൂഡല്‍ഹി: ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എണ്ണക്കമ്പനികളുടെ ഔട്ട്ലെറ്റുകളില് ചാര്‍ജിങ് പോയിന്റുകള്‍ ആരംഭിക്കാന്‍ പദ്ധതി. രണ്ട് വര്‍ഷത്തിനകം രാജ്യവ്യാപകമായി ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉപഭോക്താക്കളെ പ്രോത്സാഹിപ്പിച്ച് ഇലക്ട്രിക് കാറുകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയാണ് ലക്ഷ്യം.